Monday 18 March 2019
Home      All news      Contact us      India
oneindia - 5 days ago

കോണ്‍ഗ്രസിന്‍റെ നെഞ്ചിലെ അടുത്ത ആണി.. മഹാരാഷ്ട്രയില്‍ മറ്റൊരു എംഎല്‍എയും ബിജെപിയിലേക്ക്

മഹാരാഷ്ട്രയില് കോണ് ഗ്രസ് ഒന്നിന് പുറകെ ഒന്നായി കനത്ത തിരിച്ചടി. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ് ഗ്രസിന്റെ ശക്തനായ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന് സുജയ് വിഖെ പാട്ടീല് കഴിഞ്ഞ ദിവസം പാര് ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെ കോണ് ഗ്രസിന് റെ മറ്റൊരു പ്രബല എംഎല് എയും ബിജെപിയിലേക്ക് പോകാന് ഒരുങ്ങുകയാണ്. മഹാരാഷ്ട്രയില് മഹാസഖ്യം രൂപീകരിച്ച് ബിജെപിയെ നേരിടാമെന്ന സ്വപ്നം പൊലിഞ്ഞ കോണ് ഗ്രസിന് ഇരുട്ടടിയായിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.


Latest News
Hashtags:   

കോണ്‍ഗ്രസിന്‍റെ

 | 

നെഞ്ചിലെ

 | 

അടുത്ത

 | 

മഹാരാഷ്ട്രയില്‍

 | 

മറ്റൊരു

 | 

എംഎല്‍എയും

 | 

ബിജെപിയിലേക്ക്

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources