വിവാദ പരാമര്‍ശം: കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
Most Popular (6 hours)

How to Colour a Dream

- indianexpress

State Times News Bulletin

- news.statetimes.in

FBI leaker jailed for four years

- dailyexcelsior.com

Most Popular (24 hours)

Most Popular (a week)

mathrubhumi
7 days ago

വിവാദ പരാമര്‍ശം: കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന നടൻ കൊല്ലം തുളസിയുടെ പരാമർശത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീപ്രവേശത്തിൽ പ്രതിഷേധിച്ച് എൻഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദപരാമർശം. മലകയറാൻ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നാണ് കൊല്ലം തുളസി അഭിപ്രായപ്പെട്ടത്. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ശുംഭന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.

Read on the original site


Hashtags:   

വിവാദ

 | 

പരാമര്‍ശം

 | 

കൊല്ലം

 | 

തുളസിക്കെതിരെ

 |