പി.കെ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല
Most Popular (6 hours)

President accepts Akbar s resignation

- punjabnewsexpress.com

Most Popular (24 hours)

Most Popular (a week)

mathrubhumi
6 days ago

പി.കെ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല

തിരുവനന്തപുരം: ഷൊർണ്ണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ പീഡന പരാതിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെള്ളിയാഴ്ച ചർച്ച ചെയ്തില്ലെന്ന് സൂചന. റിപ്പോർട്ട് പൂർത്തിയായില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. ശനിയാഴ്ച്ച ചേരുന്ന സംസ്ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ശബരിമല വിഷയത്തിലെ പ്രചാരണ പരിപാടികളും ലഘുലേഖ തയ്യാറാക്കലുമായിരുന്നു ഇന്നത്തെ പ്രധാന ചർച്ചാ വിഷയം. മന്ത്രി എ.കെ.ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് പി.ശശിക്കെതിരായ പീഡന പരാതി അന്വേിച്ചത്.

Read on the original site


Sri Lankan PM arrives in India

- business-standard
Hashtags:   

ശശിക്കെതിരായ

 | 

അന്വേഷണ

 |