ശബരിമലയിൽ യുവതികൾ കയറിയാൽ പുലിയും പുരുഷനും പിടിക്കും, തായ്ലൻഡ് ആക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

oneindia
5 days ago

ശബരിമലയിൽ യുവതികൾ കയറിയാൽ പുലിയും പുരുഷനും പിടിക്കും, തായ്ലൻഡ് ആക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലേക്ക് വരുന്ന യുവതികളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും രണ്ടാമത്തെ ഭാഗം പിണറായി വിജയന്റെ മുറിയിലേക്കും അയച്ച് കൊടുക്കണമെന്നാണ് ബിജെപിക്കാരനും നടനുമായ കൊല്ലം തുളസിയുടെ പ്രസംഗം. ശബരിമലയില് യുവതികള് കയറിയാല് അവരെ പുരുഷനും പുലിയും പിടിക്കുമെന്നാണ് ദേവസ്വം ബോര് ഡ് മുന് പ്രസിഡണ്ടായ പ്രയാര് ഗോപാലകൃഷ്ണന്റെ കണ്ടെത്തല് . ഉയർന്ന് പറന്ന് ചെങ്കൊടി.. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ

Read on the original site


Hashtags:   

ശബരിമലയിൽ

 | 

യുവതികൾ

 | 

കയറിയാൽ

 |