ശര്‍ദ്ദിച്ച് അവശനായ കടകംപള്ളി ഒടുവില്‍ ശരണമയ്യപ്പാന്ന് ഉറക്കെ വിളിച്ചു: പ്രയാര്‍ ഗോപാലകൃഷ്ണന്‍
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

oneindia
5 days ago

ശര്‍ദ്ദിച്ച് അവശനായ കടകംപള്ളി ഒടുവില്‍ ശരണമയ്യപ്പാന്ന് ഉറക്കെ വിളിച്ചു: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില് സര് ക്കാരിനെതിരെ ഇടഞ്ഞ് നില് ക്കുന്ന മുന് ദേവസ്വം പ്രസിഡന് റ് പ്രയാര് ഗോപാലകൃഷ്ണന് ദേവസ്വം മന്ത്രിക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും ശബരിമലയില് എത്തിയെന്നും ക്ഷേത്രത്തില് വെച്ച് അയ്യപ്പന് ശരണം വിളിച്ചെന്നുമാണ് പ്രയാര് പറഞ്ഞത്. പ്രാര് ത്ഥനാ യോഗത്തിനിടെ നടന്ന പ്രസംഗത്തിലാണ് പ്രയാര് ഇങ്ങനെ വെളിപ്പെടുത്തിയതെന്ന് കേരള

Read on the original site


Hashtags:   

ശര്‍ദ്ദിച്ച്

 | 

അവശനായ

 | 

കടകംപള്ളി

 |