മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...
Most Popular (6 hours)

Most Popular (24 hours)

Saina in final of Denmark Open

- heshillongtimes.com

Levante beat Real Madrid 2-1

- heshillongtimes.com

Most Popular (a week)

oneindia
10 days ago

മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം കടം വാങ്ങി കോണ്‍ഗ്രസ്.... രാഹുലിന്റെ നീക്കങ്ങള്‍ ഇങ്ങനെ...

ഭോപ്പാല് : മധ്യപ്രദേശില് കോണ് ഗ്രസിന് സാധ്യതകള് വര് ധിക്കുന്നതായി റിപ്പോര് ട്ട്. ബിജെപിയുടെ തന്നെ തന്ത്രങ്ങളുടെ പരിഷ് കരിച്ച പതിപ്പാണ് കോണ് ഗ്രസ് ഉപയോഗിക്കുന്നത്. അതേസമയം പാര് ട്ടിയുടെ ഹിന്ദുത്വ സമീപന രീതിയേക്കാള് രാഹുല് ഗാന്ധിയുടെ പ്രതിച്ഛായക്കാണ് വര് ധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര് ട്ട്. അതേസമയം അഭിപ്രായ സര് വേകളില് കോണ് ഗ്രസിന് പിന്തുണ വര് ധിക്കുന്നതും ഗുണകരമായിട്ടാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം നരേന്ദ്ര സലുജ എന്ന നേതാവിന്റെ പ്രയത് നവും പാര് ട്ടിയെ സംസ്ഥാനത്ത് പിന്തുണയ്ക്കുന്നുണ്ട്.

Read on the original site


PM Modi meets YOG medal winners

- business-standard
Hashtags:   

മധ്യപ്രദേശില്‍

 | 

ബിജെപിയുടെ

 |