ചങ്കു പിടയുന്ന അപേക്ഷയാണ്.. ബാലഭാസ്കറിനെ ഇങ്ങനെ കരിവാരി തേക്കരുത്, രോഷത്തോടെ ഇഷാൻ ദേവ്
Most Popular (6 hours)

Trainee Bihar officer shot dead

- business-standard

Mark Ruffalo to play twins

- business-standard

Most Popular (24 hours)

Most Popular (a week)

oneindia
8 days ago

ചങ്കു പിടയുന്ന അപേക്ഷയാണ്.. ബാലഭാസ്കറിനെ ഇങ്ങനെ കരിവാരി തേക്കരുത്, രോഷത്തോടെ ഇഷാൻ ദേവ്

തിരുവനന്തപുരം: ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് ഉറ്റവരേയും ആരാധകരേയുമെല്ലാം തീരാദുഖത്തിലേക്ക് തള്ളിവിട്ട് ബാലഭാസ് കര് ഈ ലോകത്തോട് വിട പറഞ്ഞത്. സുഹൃത്തുക്കള് അടക്കം ആര് ക്കും ഇപ്പോഴും ആ വിയോഗം ഉള് ക്കൊള്ളാന് സാധിച്ചിട്ടില്ല. പരിക്കേറ്റ് ആശുപത്രിയില് കഴിയുന്ന ലക്ഷ്മിക്ക് വേണ്ടിയുള്ള പ്രാര് ത്ഥനയിലാണ് എല്ലാവരും. അതിനിടെ ബാലഭാസ് കറിന്റെ വ്യക്തിജീവിതത്തെ തരംതാഴ്ത്തുന്ന തരത്തില് പല വാര് ത്തകളും വരുന്നുണ്ട് എന്ന് സുഹൃത്തും ഗായകനുമായ ഇഷാന് ദേവ്

Read on the original site


Highlights at 1745 hrs

- business-standard
Hashtags:   

ചങ്കു

 | 

പിടയുന്ന

 | 

അപേക്ഷയാണ്

 |