പ്രളയത്തിൽ മുങ്ങിപ്പോയ ജസ്ന, പോലീസിന് പുതിയ വിവരങ്ങൾ, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്
Most Popular (6 hours)

Mock bomb drill at city airport

- business-standard

Army conducts run-for-harmony

- news.statetimes.in

Army holds awareness lecture

- news.statetimes.in

Most Popular (24 hours)

Most Popular (a week)

Understand the RSS

- indianexpress

oneindia
6 days ago

പ്രളയത്തിൽ മുങ്ങിപ്പോയ ജസ്ന, പോലീസിന് പുതിയ വിവരങ്ങൾ, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

എരുമേലി: കേരളത്തെ മുക്കിയ പ്രളയത്തിനൊപ്പം മുങ്ങിപ്പോയ പല വിവാദങ്ങളിലൊന്നാണ് ജസ് നയുടെ തിരോധാനവും. ജസ് ന കേസ് ഏതാണ്ട് അന്തിമ ഘട്ടത്തിലെന്ന് തോന്നിപ്പിച്ച സമയത്താണ് പ്രളയക്കെടുതിയുണ്ടാകുന്നത്. പിന്നീട് ജസ് ന കേസിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നതുമില്ല. എന്നാല് ഇടവേളയ്ക്ക് ശേഷം ജസ് ന തിരോധാനക്കേസ് വീണ്ടും വാര് ത്തകളില് നിറയുകയാണ്. ജസ് നയെക്കുറിച്ച് അന്വേഷണ സംഘത്തിന് പുതിയ വിവരങ്ങള് ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര് ട്ട്. ബിഷപ്പിന്റെ

Read on the original site


Hashtags:   

പ്രളയത്തിൽ

 | 

മുങ്ങിപ്പോയ

 | 

ജസ്ന

 |